വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
41068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41068 |
യൂണിറ്റ് നമ്പർ | LK/2018/41068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ലീഡർ | അർഷലാൽ എസ് |
ഡെപ്യൂട്ടി ലീഡർ | അഗിമ.എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അൻസാ ആൻ്റോ നെറ്റോ |
അവസാനം തിരുത്തിയത് | |
01-12-2023 | 41068 Rackini Josphine |
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
-
സിസ്റ്റർ.രാക്കിനി ജോസ്ഫിൻ എ
-
നിമ്മി ജോൺ
-
അൻസാ ആൻ്റോ നെറ്റോ
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2021-24
-
1. അഫ്സാന എ -
2.കൃഷ്ണപ്രിയ എ ബി -
3.സാറ യേശുദാസ് -
4.അലോണ മനോജ് ജോസഫ് -
5.സെയ്ന മോൾ എസ് -
6.അലോണ സിബു -
7.ഫാത്തിമ ഷെരഫ് -
8.അഭിനയ എ പി -
9.അഗിമ.എസ് -
10.അനുപമ ജെ -
11.മാളു. കെ. ൻ -
12.അമൃത അനി -
13.സജന എസ് -
14.അമൃത എ സ -
15.നിഖിത ജെറോം -
16.അർഷലാൽ എസ് -
17.അക്ഷിത മഹേന്ദ്രൻ -
18.എയ്മി ജെ ടോണി. -
19.ഡീന ഡേവിഡ് -
20.സിയോണ കരോൾ സാംസൺ -
21.മാനസി ജെ -
22.മേരി റിയ ആർ -
23. പ്രിയചിത്ത -
24.സാനിയ പി -
25.ദേവ ദർശിനി ആർ -
26.പാർവതി ജെ -
27.ആനിയ ഡി എഫ് -
28.ശിവഗംഗ എ -
29.നസ്ന എൻ -
30.അമൃതഅനിൽകുമാർ -
31.ആതിര.അർ.പി -
32.പാർവതിരാകേഷ് -
33. മുഹസിന എം -
34.ബീമ എ -
35.എയിൻ അൻവർ -
36.സുമയ്യ എസ് -
37.ഹസ്ന ഹക്കിം -
38.മുഹ്സിന സെയ്ദ് -
39.അമീന എം എസ് -
40.ഖദീജ നിസാമുദീൻ
സ്കൂൾ തല ക്യാമ്പ്
സ്കൂൾതല ക്യാമ്പിൽ നിന്ന് അസൈമെന്റ് മികച്ച രീതിയിൽ ചെയ്ത, പ്രോഗ്രാമിന്നിന്ന് നാല് കുട്ടികളും നാലു കുട്ടികളും ആണ് ഉപജില്ലാ ക്യാമ്പ് തിരഞ്ഞെടുക്കപ്പെട്ടത് അതിൽ പ്രോഗ്രാമിന് വിഭാഗത്തിൽ
1.അഫ്സന
2.ഖദീജ നിസാമുദ്ദീൻ
3.ശിവഗംഗ
4.എയിൻ അൻവർ
ആനിമേഷൻ വിഭാഗത്തിൽ
1.അലോണ സിബു
2.ദേവദർശനി
3.ഫാത്തിമ എസ്
4.സിയോണ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
ഉപജില്ലാ ക്യാമ്പ്
സ്കൂൾ തല നിന്നും ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ, ഉപജില്ലാ ക്യാമ്പിൽ എട്ടു കുട്ടികൾ പങ്കടുത്തു .എട്ടു കുട്ടികളിൽ നിന്നും രണ്ടു കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1.ദേവദർശനെ ആനിമേഷൻ
2.ഖദീജ നിസാമുദ്ദീൻ പ്രോഗ്രാമിൽ
എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടു. ശേഷം ജില്ലാ ക്യാമ്പിൽനിന്ന് ദേവദർശനി ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തല ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു
ജില്ലാ തല ക്യാമ്പ്
ഉപജില്ലാ തല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികൾ,ജില്ലാ ക്യാമ്പിൽ പങ്കടുത്തു..ശേഷം ജില്ലാ ക്യാമ്പിൽ നിന്ന് ഒരു കുട്ടി ദേവദർശനി ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തല ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.
ലിറ്റൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ് മെയ് 2023
ജില്ലാ തല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു കുട്ടി ,സംസ്ഥാന തല ക്യാമ്പിൽ പങ്കടുത്തു.
ഒരു കൈ താങ്ങു
വിമലഹൃദയ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ക്ലാസ്സിൽ നിന്നും ഐ സി ടി യിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സിൽ അംഗങ്ങളായ കുട്ടികൾ, പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ സാങ്കേതിക വിദ്യയിൽ മികവ് പുലർത്തുവാൻ ഒരു കൈ താങ്ങാകായി എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് ഐ സി ടി ക്ലാസുകൾ നടത്തി വരുന്നുണ്ട്. ഈ ക്ലാസുകൾ മുഖാന്തരം SSLC ഐ ടി പരീക്ഷയെ ആത്മ വിശ്വാസത്തോടെ സമീപിക്കുവാൻ ഇവർക്ക് കഴിയും.
ഐ ടി മേളയിൽ
കൊല്ലം സബ്ജില്ലയിൽ ഒന്നാം സ്ഥാനം വിമല ഹൃദയ സ്കൂളിലെ മിടുക്കികൾക്കു ഐ.ടി മേള റിസൾട്ട്
ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്
പത്താം ക്ലാസ്സിൽ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസിലെ തന്നെ പഠിക്കുന്ന അലീന 10-H ജ്യോത്സ്‌ന 10-C ലിറ്റിൽ കൈറ്റ്സ് അംഗമായ ആർഷ ലാൽ IT പാഠഭാഗം പഠിപ്പിച്ചു. പൈത്തോൺ, വെബ്ഡിസൈനിങ്, അനിമേഷൻ തുടങ്ങിയ പാഠങ്ങൾ പറഞ്ഞു കൊടുത്തു.
അധ്യാപകർക്കുള്ള പരിശീലനം
എട്ടാം ക്ലാസിൽ പഠിപ്പിക്കുന്ന പുതുതായി അപ്പോയ്മെന്റ് ചെയ്ത എല്ലാ അധ്യാപകർക്കും എട്ടാം ക്ലാസിലെ ഐടി ടെക്സിനെ അടിസ്ഥാനമാക്കി കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മേരി ജെനിഫർ ക്ലാസുകൾ എടുത്തു. മലയാളം ടൈപ്പിംഗ്, പേജ് ഔട്ട്, ജിമ്പ്,തുടങ്ങിയ പാഠങ്ങൾ വിശദീകരിച്ച് നൽകി. കീ ബോർഡിൽ അക്ഷരങ്ങൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ചും പേജ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അധ്യാപകർക്ക് പറഞ്ഞുകൊടുത്തു.
ഹാർഡ്‌വെയർ പരിശീലനം
കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ജോസ്ഫിൻ ഹാർഡ്‌വെയർ പരിശീലനം കുട്ടികൾക്ക് നൽകി ക്ലാസ്സിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എച്ച്ടിഎം എ കേബിൾ, ഡേറ്റാ കേബിൾ എന്നിവ ഘടിപ്പിക്കുന്ന വിധവും. കമ്പ്യൂട്ടർ ക്ലാസ്സിൽ പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ചും. മദർബോർഡ്, മറ്റ് കമ്പ്യൂട്ടറിന്റെ ഇന്റേണൽ ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ.ഇന്റൽ എൽജി,സാംസങ് സോണി,ആപ്പിൾ തുടങ്ങിയ, മുൻനിര ഇലക്ട്രോണിക്സ് കമ്പനികൾ ഓരോ വർഷവും പുതിയതരം ഹാർഡ്‌വെയറുകൾ വിപണിയിൽ ഇറക്കാർ ഉണ്ടെന്നും നാനോ ടെക്നോളജി വരെ ഇന്ന് സാങ്കേതികവിദ്യയിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് ഉപയോഗിക്കുന്നുണ്ടെന്നും ഉള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകി.
കൂൾ രജിസ്ട്രേഷൻ
അപ്രൂവലായ അധ്യാപകർക്ക് പ്രബോഷൻ ഡിക്ലയർ ചെയ്യുന്നതിനായി സ്കൂൾ രജിസ്ട്രേഷൻ നടത്തേണ്ടത് ഉണ്ടായിരുന്നു. സമഗ്ര പോർട്ടിൽ കയറി കൂൾ രജിസ്‌ട്രേഷൻ ലിങ്കിൽ ഡീറ്റെയിൽസ് നൽകി ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനുംഅവരുടെ ഫോട്ടോ അപ്‌ലോഡ് ചെയുന്നതിനും വേണ്ട സഹായങ്ങൾ കൈറ്റ് മിസ്ട്രസ്, ലിറ്റൽകൈറ്റ്സ്,കേഡറ്റ്നൽകി.
സ്ക്കൂൾ വിക്കി പരിശീലനം
സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നതിനായി കൈറ്റ് മിസ്ട്രസ്മാരായ സിസ്റ്റർ റോസ്മേരി ശ്രീമതി മേരി ജെനിഫർ ജോയിന്റ് എസ് ഐ ടി സി ശ്രീമതി നിസി എന്നിവർക്ക് സ്കൂൾവിക്കിയിൽ അക്കൗണ്ട് എടുക്കാനും വേണ്ട തിരുത്തലുകൾ നടത്തുന്നതിനുള്ള പരിശീലനം എസ്.ഐ.ടി.സി & കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ജോസഫിൻ നൽകി. ക്ലബ്ബാറ്റിവിറ്റികളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക റിപ്പോർട്ട് വേണ്ട തിരുത്തലുകൾ നടത്തുക. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുക. തുടങ്ങിയ കാര്യങ്ങൾ പഠിച്ചു.പ്രവർത്തന നിരതരായി നിരന്തരം സ്കൂൾ വിക്കി നിരീക്ഷിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തുവരുന്നു.
അർഡിനോ
കുട്ടികൾക്ക് അർഡിനോയെ കിട്ട്-നെ കുറിച്ച് വിശദീകരിക്കുകയും കുട്ടികൾക്ക് ചെയ്തു നോക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു ചെയ്തുകഴിയുമ്പോൾ കുട്ടികൾക്ക് എന്തെന്നല്ല സന്തോഷം ഉണ്ടായിരുന്നു.
ഡിജിറ്റൽ വോട്ടിംഗ്- വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2023 -24 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.ഇതിനായ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി മീറ്റ്ങ്നായി അധ്യാപകരെ വിളിച്ചു കൂട്ടുകയും എല്ലാവർഷത്തെയും പോലെ ഡിജിറ്റൽ വോട്ടിംഗ് മതി എന്ന് തീരുമാനം എടുത്തു അങ്ങനെ ലിറ്റിൽ കൈറ്റ്സ്മാരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഏൽപ്പിച്ചു. ഇതിന്റെ പ്രെസിഡിങ് ഓഫീസർ ആയി കോളിംഗ് സാറിനെയും വൈസ് പ്രെസിഡിങ് ഓഫീസർ ആയി ടെന്നിസൺ സാറിനെയും സിസ്റ്റം സപ്പോർട്ട് ചെയ്യാനായിട്ട് ലിറ്റിൽ കൈറ്റ്സ് മിസ്റ്റേഴ്സ് ഏൽപ്പിക്കുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സ് കേഡറ്റ് വിളിച്ചു കൂട്ടുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വോട്ടിംഗ് മിഷൻ 3 പോളിംഗ് ഓഫീസറായി കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 28.11.2023 കുട്ടികളിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും 30.11.2023 നാമനിർദേശീയ പരിശോധിക്കുകയും സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകCandidates list
ഡിജിറ്റൽ വോട്ടിംഗ് മാതൃകയായതിനാൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ്പുകൾ തയ്യാറാക്കുകയും 6 ബൂത്തികളില്ലയി 12 സിസ്റ്റം ആണ് സജ്ജമാകുന്നു വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ബൂത്തുകളിൽ പ്രെസിഡിങ് ഓഫീസറിനെ സഹായിക്കുന്നതിനും സെക്കന്റ് പോളിംഗ് ഓഫീസറായി അംഗങ്ങളെ നിയമിക്കുകയും ചെയ്തു.1.12.2023 വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി 4.12.2023 വോട്ടെടുപ്പ് നടത്താൻ തീരുമാനമായി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല യൂണിറ്റ്ക്യാമ്പ് റിപ്പോർട്ട്
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ വിവരസാങ്കേതികവിദ്യ മായാജാലം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനം മികച്ചതാണ്.എല്ലാവർഷവും സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തുന്നു. സ്കൂൾ പാർലമെൻറ് ഇലക്ഷൻ കാണാൻ
റോബോട്ടിക്സ് വിദഗ്ധ ക്ലാസുകൾ
റോബോട്ടിക്സ് വിദഗ്ധ ക്ലാസുകൾ ലിറ്റിൽകൈറ്റ്സ് ഒമ്പതു പത്താം ക്ലാസ്സിലെ കുട്ടികൾക്ക്ം കുട്ടികൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നു കമ്പ്യൂട്ടറിൻറെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കുന്നതിനായി വിദഗ്ധരായ പരിശീലകരെ കൊണ്ടുവന്നു പഠിപ്പിച്ചു.
സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പരിശീലന ക്ലാസുകൾ പരന്റ്സിനും കുട്ടികൾക്കും നൽകി.
ബാലഭവൻ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ ബാലഭവൻ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ക്ലാസുകൾ നടത്തുന്നു.
MIT APPക്വിസ് പ്രോഗ്രാം
ആൻ റിയ & നവ്യ എം ഐ റ്റി ആപ്പ് ഉപയോഗിച്ചു ക്വിസ് നിർമിക്കുകയും കുട്ടികൾക്ക് ദിനാചരണങ്ങളുടെ ഭാഗമായി ഐടി ലാബിൽ വച്ച് ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.
സ്കൂൾ വിക്കി അപ്ഡേഷൻ
സ്കൂൾ വിക്കി അപ്ഡേഷൻ ചെയ്‌വാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി.
Say to no drugs
Say to no drugs ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഐടി ലാബിൽ വച്ച് ഡിജിറ്റൽ പെയിൻറിംഗ് ,പോസ്റ്റർ മേക്കിങ് നടത്തുകയും ചെയ്തു.
YIP ട്രെയിനിങ്
എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഉള്ള എല്ലാ കുട്ടികൾക്കും വൈ ഐ പി ക്ലാസ് നടത്തി