എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| 22076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22076 |
| യൂണിറ്റ് നമ്പർ | LK/2018/22076 |
| അംഗങ്ങളുടെ എണ്ണം | 45 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ലീഡർ | ലക്ഷ്മി എസ് നായർ |
| ഡെപ്യൂട്ടി ലീഡർ | ശ്രീലക്ഷ്മി എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്മി സി ജി |
| അവസാനം തിരുത്തിയത് | |
| 29-11-2023 | 22076 |
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 ജൂൺ പതുമൂന്നിന് നടന്ന സോഫ്റ്റ്വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത 76 കുട്ടികളിൽ നിന്ന് 45 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് സിയിലെ ലക്ഷ്മി എസ് നായരെയും ഡെപ്യൂട്ടി ലീഡറായി എട്ട് ബിയിലെ ടി എസ് ശ്രീലക്ഷ്മിയേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 22 ശനിയാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - ആർ പ്രവീൺ കൈറ്റ് മിസ്ട്രസ്സുമാരായ നളിനിഭായ് എം ആർ, രശ്മി സി ജി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി.





































