എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കായിക പരിശീലനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗൈഡ് യൂണിറ്റ് ക്യാമ്പ്

ഗൈഡ് വിദ്യാർത്ഥികളുടെ യൂണിറ്റ് ക്യാമ്പ് 24,25,26 തിയതികളിലായി വാളൂർ നായർ സമാജം ഹൈസ്ക്കൂളിൽ

വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ദീപു എൻ മംഗലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.25 കിുട്ടിികളാണ്

ക്യാമ്പിൽ പങ്കെടുത്തത് . വിവിധ ആക്ടിവിറ്റികൾ ക്യാമ്പിൽ നടത്തി. ക്യാമ്പിന് നേതൃത്വം നൽകിയത്

സ്ക്കൂളിലെ ഗൈഡ് ക്യാപ്റ്റനാണ് .24 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ക്യാമ്പ് ആരംഭിച്ചു. 26 ‍ ഞായറാഴ്ച

രാവിലെ 10 മണിക്ക് ക്യാമ്പ് അവസാനിച്ചു.

ഗൈഡ് യൂണിറ്റ് ക്യാമ്പ്