ഒളവിലം നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14417 (സംവാദം | സംഭാവനകൾ) (...................................)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മത്തിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ.

ഒളവിലം നോർത്ത് എൽ പി എസ്
വിലാസം
മത്തിപറമ്പ്

ഒളവിലം നോർത്ത് എൽ പി സ്കൂൾ ,മത്തിപറമ്പ്
,
ഒളവിലം പി.ഒ.
,
673313
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0490 2397810
ഇമെയിൽolavilamnorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14417 (സമേതം)
യുഡൈസ് കോഡ്32020500317
വിക്കിഡാറ്റQ64458419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജിന എ
പി.ടി.എ. പ്രസിഡണ്ട്സലിം
എം.പി.ടി.എ. പ്രസിഡണ്ട്നവ്യ
അവസാനം തിരുത്തിയത്
29-11-202314417


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിcതo

യശ: ശരീരനായ കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും കോട്ടവീട്ടിൽ കുഞ്ഞിരാമൻ ഗുരുക്കളും ചേർന്ന് 1921 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ. സ്ഥാപക മനേജർ എന്ന നിലയിൽ അറിയപ്പെടുന്നതും ആയതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചതും ചൊക്ലി മേനപ്രം ഒളവിലം നിടുമ്പ്രം അഴിയൂർ പ്രദേശങ്ങളിലായി ഒട്ടേറെ വിദ്യാലയങ്ങൾ ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കർത്താവായ ശ്രീകോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ എന്നിവരാണ്. തുടർന്ന് വായിക്കാൻ....

മാനേജ്‌മെന്റ്

കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ
ശേഖരൻ മാസ്റ്റർ
രാമദാസൻ

മുൻസാരഥികൾ

എൻ പി കൃഷ്ണൻ മാസ്റ്റർ കങ്കാടിയിൽ

പി ഗോപാലൻ മാസ്റ്റർ

എൻ വി കണാരി മാസ്റ്റർ

കങ്കാടിയിൽ രാജൻ മാസ്റ്റർ

കോട്ടയിൽ ദിനേശ് കുമാർ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോട്ട വീട്ടിൽ കരുണൻ വൈദ്യർ
സലിം മാസ്റ്റർ
കോട്ട വീട്ടിൽ ഡോക്ടർ കെവി സദാനന്ദൻ
വികാസ് ഒളവിലം ചിത്ര കാരൻ
കണ്ടോന്റവിട ചന്ദ്രൻ മാസ്റ്റർ
സി പ്രേമ വത്സൻ മാസ്റ്റർ
രമേശൻ മാസ്റ്റർ
ഷിജിൽ ലക്ച്ചറർ
ദിലീപ് വാട്ടർ അതോറിറ്റി

കെ ആർ അനുശ്രീ കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ അശ്വതി റാങ്ക് ഹോൾഡർ

വഴികാട്ടി

മേക്കുന്ന് _മോന്താൽ റോഡിൽ ഏകദേശം അര കിലോമീറ്റർ പോയാൽ മത്തിപ്പറമ്പ് എത്താം.മത്തിപ്പറമ്പ് പള്ളിക്കു സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:11.71136166308416, 75.57336262535962 | width=800px |zoom=17}}

"https://schoolwiki.in/index.php?title=ഒളവിലം_നോർത്ത്_എൽ_പി_എസ്&oldid=2000407" എന്ന താളിൽനിന്ന് ശേഖരിച്ചത്