ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023-26ൽ രണ്ട് ബാച്ചുകളിലായി 81 കുട്ടികളാണ് ഉള്ളത്. ബാച്ച് ഒന്നിൽ 41 ബാച്ച് രണ്ടിൽ 40 കുട്ടികളാണ് ഉള്ളത്. പുതുതായി രണ്ട് എൽകെ മിസ്ട്രസ് കൂടി ചാർജ് എടുത്തു.
42051-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42051 |
യൂണിറ്റ് നമ്പർ | lk/2018/42051 |
അംഗങ്ങളുടെ എണ്ണം | 81 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | ആറ്റിങ്ങൽ |
ലീഡർ | അശ്വമേദ് ബി ആർ |
ഡെപ്യൂട്ടി ലീഡർ | ഫർഹാ ഫാത്തിമ എൻ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സീന എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാസ്മി എൻ |
അവസാനം തിരുത്തിയത് | |
25-11-2023 | Ghssvjd1024 |
പ്രിലിമിനറി ക്യാമ്പ്
പുത്തൻ സാങ്കേതികവിദ്യയിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന തരത്തിൽ 2023-26 ഒന്നാമത്തെ ബാച്ചിന്റെ ആദ്യ ക്യാമ്പ് 1 /7 /2023 നു മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു. ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. രണ്ടാമത്തെ ബാച്ചിന്റെ ആദ്യ ക്യാമ്പ് 26 /09 /2023 നു മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. ഐ.ടി യുമായി ബന്ധപ്പെട്ട ക്വിസും ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷനും ,അഡിനോ ഉപയോഗിച്ച് കോഴി മുന്നോട്ടു കൊത്തുന്ന പ്രോഗ്രാമും ക്യാമ്പിൽ കുട്ടികൾ പരിശീലിച്ചു.
ക്യാമ്പിന്റെ ഡോക്യുമെന്റേഷൻ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...