ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
44032-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44032 |
യൂണിറ്റ് നമ്പർ | LK/2018/44032 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | റിയ എസ് |
ഡെപ്യൂട്ടി ലീഡർ | വിഷ്ണു എസ് എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രകാശ് റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിമല ജി എസ് |
അവസാനം തിരുത്തിയത് | |
23-11-2023 | Remasreekumar |
ഡിജിറ്റൽ പൂക്കളം 2019
കാൽപ്പാടുകൾ / ഡിജിറ്റൽ
മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019
സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം'(ഇപ്പോൾ ലിറ്റിൽ കൈറ്റ്സ്) വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് 2021-22
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.
വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ വൺ ഡെ ക്യാപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാപ് ഉദ്ഘാടനം ഹെഡ് മിസ്ട്രസ്ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.