ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട് | |
---|---|
വിലാസം | |
മുതുകാട്. ഭാരത് മാത എ.യു.പി .സ്കൂൾ മുതുകാട്. , രാമൻകുത്ത് പി.ഒ. , 679330 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04931 222599 |
ഇമെയിൽ | bmaupsmuthukad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48462 (സമേതം) |
യുഡൈസ് കോഡ് | 32050400704 |
വിക്കിഡാറ്റ | Q64565344 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 398 |
ആകെ വിദ്യാർത്ഥികൾ | 776 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് പി.ഐ. |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് തടത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റിയാന |
അവസാനം തിരുത്തിയത് | |
22-11-2023 | BHARATH MATHA AUPS MUTHUKAD |
ചരിത്രം
മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാരത് മാതാ കംപ്യൂട്ടർ ലാബ്
ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ സ്മാർട്ട് ഇ-ലൈബ്രറി വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
സ്മാർട്ട് ക്ലാസ്റൂം
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- 1. വിദ്യാരംഗം കലാസാഹിത്യവേദി
- 2. ഗണിത ക്ലബ്ബ്
- 3. സയൻസ് ക്ലബ്ബ്
- 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- 5. പ്രവൃത്തിപരിചയ ക്ലബ്ബ്
- 6. ഇംഗ്ലീഷ് ക്ലബ്ബ്
- 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
- 8. ഗാന്ധിദർശൻ ക്ലബ്ബ്
- 9. ഹെൽത്ത് ക്ലബ്ബ്
- 10. സ്കൗട്
- 11. ഗൈഡ്സ്
PTA
MTA
മൂല്യനിർണ്ണയം
വഴികാട്ടി
1. നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5 കിലോമീറ്റർ)
2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )
{{#multimaps:11.270303,76.250614|zoom=18}}