കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2023-2026 Batch Preliminary Camp
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹസ്ന. സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫെമി. കെ
അവസാനം തിരുത്തിയത്
07-11-202317092-hm


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2023-26 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 18609 ഫാത്തിമ തൻഹ സി കെ
2 18612 അഫീഫ എം.പി
3 18617 ആഷ്ലി പർവീൻ
4 18619 ഹിദ ഫാത്തിമ സി.പി
5 18620 ഷാസ്ന ബിൻത് യഹിയ ടി. പി
6 18622 ആയിഷ ഫിൽസ കെ
7 18623 ഫാത്തിമ ദലാല കെ.എം
8 18625 റീഹാ റജബ് ടി വി എം
9 18629 ഫാത്തിമ അംന കെ.പി
10 18632 അമീന ഷിറിൻ സി പി
11 18635 ആയിഷ ജലീല കെ.പി
12 18655 ആയിഷ ഹിബ എം പി
13 18691 ആയിഷ സഫ എം ടി
14 18693 പി കെ അഫ്ര
15 18719 നജ ഫാത്തിമ കെ
16 18731 അമീറ സക്കറിയ
17 18746 ഫാത്തിമ നുസ്ഹ പി.വി
18 18751 ഫാത്തിമ മുസൈനി എം.വി
19 18782 ആയിഷ നൂറ എൻ പി
20 18787 അസ്സ ഇഫ്തിക്കാർ
21 18794 ഫദ്വ ഫൈസൽ
22 18798 ആയിഷ നബ്ല എം പി
23 18839 അമീന സിയ വി
24 18880 റൈസ മഹക് ടി.ടി
25 18895 ഫെല്ല ഷമീം
26 18896 ഫാത്തിമ സന ​​വി
27 18897 ആയിഷ ഇസ്സ പി കെ
28 18899 ലാമിയ ഷെറിൻ പി കെ
29 18942 ആമിന മേഹക് പി
30 19131 ഫാത്തിമ ഹിസ്ബ സി
31 19135 സഫാ ബിൻത് അബ്ദുല്ല
32 19974 ഇഫ ഫാത്തിമ ടി പി
33 19981 മൻഹ ജംഷീദു വല്ലത്ത്
34 19993 ജന ജാഫർ പി പി
35 19994 നിഖത് ഫറ ജി
36 19995 സൈനബ് അലി ബാറാമി
37 20003 ലൈബ
38 20049 സാഹില താനിക്കാട് സക്കീർഹുസൈൻ
39 20063 ആയിഷ ഹംദ എം പി
40 20111 മിയാര സുബൈർ

പ്രിലിമിനറി ക്യാമ്പ്

2023-2026 ബാച്ച് ലിറ്റിൽ കൈട്സ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 21 വെള്ളിയാഴ്ച സ്കൂൾ IT ലാബിൽ വച്ച് നടന്നു. കോഴിക്കോട് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ജയദീപ് സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 40 വിദ്യാർഥിനികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിനെ പറ്റിയും ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ ആപ്പ് തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികൾക്ക് ധാരണ ഉണ്ടാക്കാൻ ക്യാമ്പിലൂടെ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ഹസ്ന. സി.കെ, ഫെമി. കെ എന്നിവരും സന്നിഹിതരായിരുന്നു.