ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023


ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ മൂന്നാം തിയതി നടന്നു .നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .
| 42003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42003 |
| യൂണിറ്റ് നമ്പർ | LK/2018/42003 |
| അംഗങ്ങളുടെ എണ്ണം | 14 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | ആദിത്യ |
| ഡെപ്യൂട്ടി ലീഡർ | ഷൈൻ രാജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആഷാ റാം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായാദേവി |
| അവസാനം തിരുത്തിയത് | |
| 02-11-2023 | 42003 |