കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹസ്ന. സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫെമി. കെ
അവസാനം തിരുത്തിയത്
25-08-202317092-hm

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

അംഗങ്ങൾ

പ്രവർത്തനങ്ങൾ

2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ

അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ  ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ്  എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.


ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.