സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
 സംസ്ഥാനത്ത്  ലിറ്റിൽ കൈറ്റ്സ്ക്ലബ്ബ്  രൂപവത്കരിച്ച  2018ൽ തന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ്സ്കൂളിൽ ആരംഭിച്ചു. എട്ടാംതരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്ക് ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്. 2018-20അധ്യയനവർഷത്തിൽ 38കുട്ടികൾ അംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ്മാർക്കിന്അർഹരായി.2019-21അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ   ഹൈടെക് ഉപകരണങ്ങളുടെ  സംരക്ഷണം  എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴി‍ഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ  അക്ഷര റ്റി ആർ സ്ക്രാച് പ്രോഗ്രാമിങ്, വേണി മോഹൻ ആനിമേഷൻ ,ജന്നിഫർ  ഏലിയാജോസ്   പ്രസന്റേഷൻ, ഗായത്രി ആർ നായർ ഡിജിറ്റൽപെയിന്റിംഗ്  ഇനങ്ങളിൽപങ്കെടുക്കുകയും മൂന്ന്പേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുത്തോട്മുത്ത് അക്ഷരവൃക്ഷം തുടങ്ങിയവയിൽ ധാരാളം കുട്ടികൾ  പങ്കെടുത്തു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ്  തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു.
31037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31037
യൂണിറ്റ് നമ്പർLK/2018/31037
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ലീഡർആതിര പി.ആർ
ഡെപ്യൂട്ടി ലീഡർടെസ്സ മരിയ ടോമി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിനി ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലൂസി എം.ജെ
അവസാനം തിരുത്തിയത്
12-08-2023Hs-31037


വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു 2019 -20 അധ്യയന വർഷത്തിൽ SMILEY FONTS എന്ന ‍ഡിജിറ്റൽ മാഗസിൻ കോർപ്പറേറ്റ് മാനേജർ ഫാ,പോൾ ഡെന്നി രാമച്ചംകുടി പ്രകാശനം ചെയ്തു . 2021-22 ത്തിലെ അധ്യയന വർഷത്തിൽ ഡിജിറ്റൽ മാഗസിൻ പണിപ്പുരയിലാണ് ......

[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്

ZOOM IN
31037-L K അംഗങ്ങൾ
31037-lk training
31037-lk training
digital pookkalam 2
POOKKALAM 3
digital pookkalam
POOKKALAM
പ്രമാണം:പ്രമാണം:31037-dm-2020.png
2019-20 DIGITAL MAGAZINE