ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/GOTEC

Schoolwiki സംരംഭത്തിൽ നിന്ന്
08:17, 12 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPU RAVEENDRAN (സംവാദം | സംഭാവനകൾ) ('GOTEC (Global opportunities through English communication)- തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെയും District Centre for English ൻ്റെയും ആഭിമുഖ്യത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ നൈപുണി വളർത്തുന്ന പരിപാടിയുടെ സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

GOTEC (Global opportunities through English communication)- തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെയും District Centre for English ൻ്റെയും ആഭിമുഖ്യത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ നൈപുണി വളർത്തുന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ ശ്രീമതി സലൂജ വി ആർ നിർവഹിച്ചു .