GOTEC (Global opportunities through English communication)- തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെയും District Centre for English ൻ്റെയും ആഭിമുഖ്യത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ നൈപുണി വളർത്തുന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ ശ്രീമതി സലൂജ വി ആർ നിർവഹിച്ചു .