ഗവ എച്ച് എസ് ചാല/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് എം വിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസർച്ച് സ്റ്റഡീസിന്റെ പ്രിൻസിപ്പൽ ഡോക്ടർ ഗീതാനന്ദൻ ചാന്ദ്രദിന ക്ലാസ് എടുക്കുകയും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,പ്രസംഗം മത്സരം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ചാന്ദ്രദിന പരിപാടികൾ