ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് ചാല/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
ഗ്രഹണ കണ്ണട നിർമ്മാണം
ശാസ്ത്രരംഗം ശാസ്ത്ര ലേഖനമത്സരം  സബ് ജില്ലാതലം ഒന്നാം സ്ഥാനം - ഷാലിമ.എസ്
2021-22 വർഷത്തെ ഇൻസ്പെയർ അവാർഡ് നേടിയ ഹരിത പി

നല്ല രീതിയിൽ പ്രവർത്തിക്കുന്ന  സയൻസ് ക്ലബ് സ്കൂളിന്റെ അഭിമാനമാണ്.ഈ വർഷം നടന്ന  ശാസ്ത്രരംഗം മത്സരങ്ങളിൽ  എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മത്സരിച്ചിട്ടുണ്ട്.അതിൽ ശാസ്ത്ര ലേഖന മത്സരത്തിൽ ഷാലിമ എസ്എന്ന കുട്ടി  സബ് ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടി..2021-22 വർഷത്തെ ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസിൽ പഠിക്കുന്ന ഹരിത പി അർഹയായി.