Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് എം വിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസർച്ച് സ്റ്റഡീസിന്റെ പ്രിൻസിപ്പൽ ഡോക്ടർ ഗീതാനന്ദൻ ചാന്ദ്രദിന ക്ലാസ് എടുക്കുകയും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,പ്രസംഗം മത്സരം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

 
ചാന്ദ്രദിന പരിപാടികൾ

സെപ്റ്റംബർ 16 ഓസോൺസംരക്ഷണ ദിനം ക്വിസ് മത്സരം നടത്തി ആചരിച്ചു.ഓസോൺ പാളിയെ പറ്റിയുള്ള ചോദ്യങ്ങളോടൊപ്പം തന്നെ ക്വിസ് ക്ലബ്ബിൽ ഇതുവരെ പോസ്റ്റ് ചെയ്ത ചോദ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു ക്വിസ് മത്സരം.

 
ഓഡോൺ ദിന ക്വിസ് മത്സര വിജയികൾ