ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
| ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി | |
|---|---|
| വിലാസം | |
ഇടപ്പള്ളി EDAPPALLY PO പി.ഒ. , 682024 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1898 |
| വിവരങ്ങൾ | |
| ഫോൺ | 0484 2341929 |
| ഇമെയിൽ | gbtslpsedappally@gmail.com |
| വെബ്‍സൈറ്റ് | www.gbts.edappally |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26267 (സമേതം) |
| യുഡൈസ് കോഡ് | 32080300606 |
| വിക്കിഡാറ്റ | Q99510458 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 35 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 69 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 120 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 120 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 120 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 0 |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
| വൈസ് പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | 0 |
| പ്രധാന അദ്ധ്യാപിക | ആഗ്നസ്. വി ആർ |
| പി.ടി.എ. പ്രസിഡണ്ട് | രമേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 03-07-2023 | 26267 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി.
ചരിത്രം
ഇടപ്പള്ളിയിലേയും പരിസരത്തേയും ആയിരക്കണക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകുക എന്ന ലക്ഷ്യത്തോടെ ഇളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായി കൊടുത്ത സ്ഥലത്ത് 1898 ൽ ഇടപ്പള്ളിയിലെ ആദ്യ സർക്കാർ വിദ്യാലയം സ്ഥാപിതമായി. ഓലകൊണ്ടും പനമ്പുകൊണ്ടും മേഞ്ഞ ഈ വിദ്യാലയത്തിൽ രാജകുടുംബത്തിലെ കുട്ടികൾക്കൊപ്പം ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളും ജാതിമതഭേദമന്യേ ഒന്നിച്ചു പഠിക്കുകയും കളിക്കുകയും ചെയ്തു. ആദ്യകാലത്ത് ആൺ കുട്ടികൾക്കുമാത്രമായി 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പിൽക്കാലത്ത് ക്ലാസ്സുകളുടെ ഘടനക്ക് മാറ്റം ഉണ്ടാവുകയും പ്രൈമറി, ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേഡ് ഫോം എന്ന് പരിഷ്കരിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പ്രവൃത്തിപരിചയം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പ്രവൃത്തിപരിചയം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചങ്ങമ്പുഴ കൃഷ്ണപിള്ള
വഴികാട്ടി
- ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.
- നാഷണൽ ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ .
{{#multimaps:10.017233933227592, 76.30132514247806|zoom=18}}