ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*എല്ലാ സൗകര്യങ്ങളോടും കൂടിയ മികച്ച കമ്പ്യൂട്ടർ ലാബ്.

  • എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പുകളും പ്രൊജക്ടറും ഏർപ്പെടുത്തിയിട്ടുണ്ട്.
  • എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ വേണ്ടിയുള്ള അൾട്രാ വയലറ്റ് വാട്ടർ പ്യൂരിഫയർ സിസ്റ്റം.
  • എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റൂം.
  • ബാഡ്മിന്റണ്, ടേബിൾ ടെന്നീസ്, ഹാൻഡ് ബാൾ കോർട്ടുകൾ
  • കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ CCTV സജ്ജീകരണം.