ഉള്ളടക്കത്തിലേക്ക് പോവുക

എൽ.പി.എസ്സ്.ഉറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 3 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്സ്.ഉറുകുന്ന്
വിലാസം
ഉറുകുന്ന്

ഉറുകുന്ന് പി.ഒ.
,
691307
,
കൊല്ലം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽglpsurukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40438 (സമേതം)
യുഡൈസ് കോഡ്32131001006
വിക്കിഡാറ്റQ105813954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരികുമാർ.എച്.കെ
പി.ടി.എ. പ്രസിഡണ്ട്ആതിര പ്രിയേഷ്
അവസാനം തിരുത്തിയത്
03-06-2023Nixon C. K.


പ്രോജക്ടുകൾ




ചരിത്രം

1951 ൽ സ്കൂൾ സ്ഥാപിതമായി .തെന്മല പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതി ചെയുന്നു.തെന്മല പഞ്ചായത്തിലെ 6 ,7 ,8 ,9  എന്നീ 4  വാർഡുകളിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തിച്ചേരുന്നത്.കൃഷി വകുപ്പിന്റെ കറ്റ മെതിക്കാനായി ഉപയോഗിച്ചിരുന്ന 40 അടിയോളം നീളമുള്ള പുൽപ്പുരയാണ് ആദ്യം ക്ലാസ് എടുക്കാൻ ഉപയോഗിച്ചിരുന്നത് .അഞ്ചു വ്യക്തികളാണ് പ്രധാനമായും സ്കൂളിന് വേണ്ടി മുന്നിട്ടിറങ്ങിയത്.സർവ്വശ്രീ വലിയകൃഷ്ണൻ ,വി.ജി.കേശവൻപിള്ള ,ആർ .കേശവൻ,ഉമ്മറുകുട്ടി,ലബ്ബ ,പി സി ചെറിയാൻ എന്നിവരാണവർ .അന്ന് ഏരൂർ പഞ്ചായത്ത് ആയിരുന്നു സ്കൂളിന്റെ മാനേജ്‌മന്റ്. പഞ്ചായത്ത് സ്കൂളുകൾ എല്ലാം ഗവൺ മെൻറ് ഏറ്റെടുത്തതിനാൽ ഉറുകുന്നു എൽ പി എസും ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഞ്ജു വിജേഷ് (സിനിമ സീരിയൽ ഫെയിം )

വഴികാട്ടി

ചെങ്കോട്ട റോഡിൽ ഉറുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു.

{{#multimaps:  8.991194734209664, 77.01579750189357| zoom=16}}
"https://schoolwiki.in/index.php?title=എൽ.പി.എസ്സ്.ഉറുകുന്ന്&oldid=1912555" എന്ന താളിൽനിന്ന് ശേഖരിച്ചത്