എ.എം.യു.എസ്. വൈരങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ തിരുന്നാവായപഞ്ചായത്തിലെ വൈരങ്കോട് എന്ന സ്ഥലത്ത് വൈരങ്കോട് കുറ്റൂർ അല്ലൂർ പല്ലാർ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ ആളുകളുടെ കൂട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1926 ജൂൺ മാസത്തിൽ ശ്രീ വേലായുധൻനായർ സ്ഥാപിച്ചതാണ് എ എം യു പി സ്കൂൾ വൈരങ്കോട്. പിന്നീട് വടക്കേപല്ലാർ മഹല്ല് കമ്മിറ്റി ഏറ്റെടുക്കുകയും ചെയ്തു . ഭൗതികസൗകര്യങ്ങൾ രണ്ട് നില കോൺക്രീറ്റു കെട്ടിടം ഉൾപ്പെടെ 8കെട്ടിടങ്ങളാണ് നിലവിലുള്ളത് .10സിസ്റ്റമുള്ള ഒരു കമ്പ്യൂട്ടർ ലാബും 2000പുസ്തകങ്ങളുള്ള റീഡിങ്‌റൂമും ഉണ്ട് .
എ.എം.യു.എസ്. വൈരങ്കോട് | |
---|---|
വിലാസം | |
വൈരങ്കോട് A M U P S VAIRANKODE , വൈരങ്കോട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0494 2577068 |
ഇമെയിൽ | vairankodeamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19788 (സമേതം) |
യുഡൈസ് കോഡ് | 32051000308 |
വിക്കിഡാറ്റ | Q64563855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായപഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 381 |
പെൺകുട്ടികൾ | 417 |
ആകെ വിദ്യാർത്ഥികൾ | 798 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
29-05-2023 | 19788 |
ചരിത്രം
തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ വൈരങ്കോട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ചരിത്രപരവും ഐതീഹപരവുമായ പെരുമയേറുന്ന നാടാണിത്.1926 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോൾ 98 വയസ്സായി.വൈരങ്കോട് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സജീവമായി വിദ്യാലയം നേതൃത്വം നൽകുന്നു.തുടക്കത്തിൽ ഓത്തുപള്ളിയായി ആരംഭിച്ച് പിന്നിട് ലോവർ പ്രൈമറി വിദ്യാലയമായി.1969മുതൽ അപ്പർ പ്രൈമറിവിദ്യാലയമായി മാറി.2004 മുതൽ വൈരങ്കോട് പ്രദേശത്തെ ആദ്യകാലത്തെയും പ്രമുഖവുമായ വടക്കെ പല്ലാർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വരുന്നു.
പ്രധാന കാൽവെപ്പ്:
==മൾട്ടിമീഡിയാ ക്ലാസ് റൂം==1
മാനേജ്മെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:10°53'02.4"N, 75°58'31.6"E |zoom=16 }}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19788
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ