ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കൂരാറ./ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 27 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) (ക്ലബ്ബുകളിൽ കണ്ണിചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂരാറഗവഃ എൽ പി സ്കൂളിൽ പഠനപ്രവർത്തനങ്ങളോടൊപ്പംവിവിധ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്.

.പരിസ്ഥിതി ക്ലബ്

.ആരോഗ്യക്ലബ്ബ്

.വിദ്യാരംഗം ക്ലബ്ബ്

ശുചിത്വക്ലബ്ബ്

ശാസ്ത്രക്ലബ്ബ്

വിദ്യാരംഗത്തിൻെറ അനുബന്ധക്ലബുകളായി തംബുരു മ്യൂസിക് ക്ലബും നിറക്കൂട്ട് എന്നപേരിൽ ചിത്രകലാകാരകൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്.