ജി.എൽ.പി.എസ് കൂരാറ./ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടന്നുവരുന്നു.വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ കുട്ടികളെ പങ്കാളികളാക്കുന്നു.ക്വിസ്, ചിത്രരചനമത്സരം, പ്ലക്കാർ‍ഡ് തയ്യാറാക്കൽ,ജൈവവൈവിധ്യ ഉദ്യാനപരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കുന്നു.