എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്

Schoolwiki സംരംഭത്തിൽ നിന്ന്


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്
വിലാസം
ഏവൂർ

ഏവൂർ
,
കീരിക്കാട് പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം04 - 06 - 1917
വിവരങ്ങൾ
ഫോൺ0479 2476057
ഇമെയിൽ36417alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36417 (സമേതം)
യുഡൈസ് കോഡ്32110600803
വിക്കിഡാറ്റQ87479320
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു. ജെ
പ്രധാന അദ്ധ്യാപികസിന്ധു ജെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ. കെ. ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ
അവസാനം തിരുത്തിയത്
22-04-2023Srkvlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു.

സ്കൂൾ സ്ഥാപിതം ആയിട്ടു 2017 വര്ഷം ആയപ്പോൾ ഈ വിദ്യാലയ മുത്തശ്ശിക്ക് 100 വയസ്സ് തികഞ്ഞു.. 1917ന് മുന്നേ മുട്ടത്തിന് തെക്കും, എരുവക്കു വടക്കും,പുല്ലുകുളങ്ങര, മുതുകുളം തുടങ്ങിയ സ്ഥലങ്ങൾക്ക് കിഴക്കും ഏവൂർ പുഞ്ചക്ക് കിഴക്കും ഉള്ള കുട്ടികൾക്ക് ഏക ആശ്രയം രാമപുരം ഗവ. സ്കൂൾ മാത്രം ആയിരുന്നു. എന്നാൽ ഏവൂർ വടക്ക്, തെക്ക്, പതിയൂർക്കാല, തുടങ്ങിയ ദേശങ്ങളിലെ നിർധനരായ കൊച്ചു കുട്ടികൾക്ക് പഠിക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് ഏവൂർ തെക്ക് കേന്ദ്രം ആക്കി ഒരു പ്രൈമറി വിദ്യാലയം, അനുവദിച്ചു കിട്ടുന്നതിന്റെ ശ്രമഫലം ആയി ഈ വിദ്യാലയം സ്ഥാപിതം ആയി. ആക്കാലത്തെ പൊതു ജന താല്പര്യം കണക്കിൽ എടുത്ത് സ്കൂളിന് ശ്രീരാമ പരമ ഹംസ ദേവന്റെ നാമധേയം നൽകി.

ആദ്യ ഹെഡ് മാസ്റ്റർ പത്തിയൂർ പുത്തൻ പുരക്കൽ നാരായണ പിള്ള സാർ ആയിരുന്നു.1960 കാലഘട്ടം ആണ് ഇപ്പോഴത്തെ കെട്ടിടം പണി തീർത്തിട്ടുള്ളത്. ആദ്യ കാല ഘട്ടത്തിൽ അഞ്ചാം ക്ലാസ്സ്‌ വരെ ആയിരുന്നു..10 ഡിവിഷൻ ആയി ഷിഫ്റ്റ്‌ സംപ്രദായത്തിൽ പ്രവർത്തിച്ചിരുന്നു.1990 ൽ PTA ശ്രമ ഫലം ആയി ഓഫീസ് മുറി പണിഞ്ഞു നൽകി....

           MLA ഫണ്ടിൽ നിന്ന് 2020 - 2021 കാലയളവിൽ സ്കൂളിന് ഒരു പുതിയെ കെട്ടിടം സ്ഥാപിച്ചു. 1 മുതൽ 4 വരെ ഓരോ ഡിവിഷൻ വീതം പ്രവർത്തിക്കുന്നു. ഗവ. അംഗീകൃത പ്രീ പ്രൈമറിയും ഇതോടൊപ്പം പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. കുട്ടികൾക്ക് ഹാൻഡ് റെസ്റ്റോടു കൂടിയ കസേര
  2. സ്മാർട്ട് ക്ലാസ്സ്‌റൂം
  3. കമ്പ്യൂട്ടർ ലാബ്
  4. ശുചിത്വമുള്ള സ്കൂളും പരിസരവും(കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി )
  5. കുടിവെള്ള സൗകര്യം
  6. ശുചിത്വമുള്ള കഞ്ഞിപ്പുര
  7. കളിക്കളം
  8. ആകർഷകമായ പൂന്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. സൂസൻ വർഗ്ഗീസ്
  2. വിജയമ്മ ടി
  3. വി ഗംഗാധരൻ നായർ
  4. ടി വിജയലക്ഷ്മി അമ്മാൾ
  5. എം ഭാനുമതി

നേട്ടങ്ങൾ

2017 - 18 അധ്യയനവർഷത്തിൽ ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും തെറ്റു കൂടാതെ മലയാളം അക്ഷരം വായിക്കാൻ പ്രാപ്തരായതിനു ബി .ആർ .സി യുടെ വക " ഒന്നാം ക്ലാസ് ഒന്നാം തരം " പുരസ്‌കാരം ലഭിച്ചു

std.1



പാഠ്യേതര വിഷയങ്ങളിലും, പഠന വിഷയ ങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തി വരുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു സ്ക്കൂൾ തലം , സബ്ജില്ലാ തലം കലോത്സവങ്ങളിലും മറ്റും മേളകളിലും വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ച് ത്രെഡ് പാറ്റേൺ , ലോഹ ത്തകിടിൽ ളള വർക്ക് എന്നിവയിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥ മാക്കിയിട്ടുണ്ട്. LSS പരീക്ഷയിൽ 2017 -18 വർഷം മുതൽ മികച്ച വിജയം കരസ്ഥമാക്കി കൊണ്ടിരിക്കുന്നു


Lss winners


. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾസംസ്കൃത പണ്ഡിതൻ ആയ ഏവൂർN. രാമകുറുപ്, prof. നാരായണ അയ്യർ, റെക്കോർഡ് മുൻ പ്രിൻസിപ്പലും CAPE ഡയറക്ടർ ആയിരുന്ന ഉണ്ണികൃഷ്ണ പിള്ള, അഡ്വ. കൊച്ചു പുരക്കൽ കൊച്ചു കൃഷ്ണൻ നായർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ നിന്നും 4 കി.മി
  • രാമപുരം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 1 കി.മി

{{#multimaps:9.22294,76.48614 |zoom=18}}