ഇ.എസ്.എൽ.പി.എസ് ആലത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിൽ കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെട്ടിരിക്കുന്നു
| ഇ.എസ്.എൽ.പി.എസ് ആലത്തൂർ | |
|---|---|
| വിലാസം | |
ചിറ്റഞ്ഞൂർ ചിറ്റഞ്ഞൂർ പി.ഒ. , 680523 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1901 - - 1901 |
| വിവരങ്ങൾ | |
| ഇമെയിൽ | elpsalathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24310 (സമേതം) |
| യുഡൈസ് കോഡ് | 32070500701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
| വാർഡ് | 34 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 84 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോണി പി. ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .രാജി സുമിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോനു മനീഷ് |
| അവസാനം തിരുത്തിയത് | |
| 11-04-2023 | ES24310 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ജില്ലയിലെ എറ്റവും പഴക്കമുള്ള വിദ്യാലയം.1901 ൽ സ്ഥാപിതം. സാധാരണക്കാരുടെ മക്കളുടെ വിദ്യാസങ്കേതം.ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നു. പഠനന്തരീക്ഷത്തിനുള്ള സാനഹചര്യം വിശാലമായ കളിസ്ഥലം. അടച്ചുറപ്പുള്ള ക്ലാസ്സ് മുറികൾ. വൃത്തിയുള്ള ശുചിമുറികൾ. യാത്രാ സൗകര്യം
കരാട്ടെ.നൃത്തം.ബുൾബുൾ തുടങ്ങിയ പഠനേ തര പ്രവർത്തനങ്ങൾ ഉണ്ട്.
പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികൾ പഠിച്ചിട്ടുണ്ട്. ബുൾബുൾ ജില്ലാതലം അവാർഡ്
വഴികാട്ടി
കുന്നംകുളം ടൗണിൽ നിന്നും 4 KM ദൂരമുണ്ട്.
വടക്കേക്കാട് റോഡ് വഴി ബസിൽ കയറാം. കുന്നംകുളം ടൗണിൽ നിന്നും ഓട്ടോ യിൽ മിനിമം ദൂരം ഉള്ള സ്ഥലത്തു ആണ് Main റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്നു.
