ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )/ഫിനാലേ
ഗ്രാന്റ് ഫിനാലേ
2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
-
കെ. അൻവർ സാദത്ത് (സ്വാഗതം)
-
വി. ശിവൻകുട്ടി (അധ്യക്ഷത)
-
പിണറായി വിജയൻ (ഉദ്ഘാടനം)
-
എ.പി.എം. മുഹമ്മദ് ഹനീഷ് (പ്രഭാഷണം)
-
കെ. ജീവൻബാബു (ആശംസ)
-
ജയപ്രകാശ് ആർ.കെ (ആശംസ)
-
എ.ആർ. സുപ്രിയ. (ആശംസ)
-
ജി. ജയരാജ് (ആശംസ)
-
പീയൂഷ് ആന്റണി (ആശംസ)
-
ഇ. കുഞ്ഞികൃഷ്ണൻ (ആശംസ)
-
കെ മനോജ് കുമാർ (നന്ദി)
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന്-വിജയികൾ
സ്ഥാനം | സ്കൂൾ | ജില്ല | അവാർഡ് തുക | ചിത്രം | |
---|---|---|---|---|---|
1 | ഒന്ന് | ഗവ. എച്ച് എസ് ഓടപ്പളളം | വയനാട് | 1000000
(പത്ത് ലക്ഷം) |
|
2 | ജി.യു.പി.എസ്. പുറത്തൂർ | മലപ്പുറം | 1000000
(പത്ത് ലക്ഷം) |
||
3 | രണ്ട് | ഗവ.എൽ.പി.സ്കൂൾ ഇരവിപുരം | കൊല്ലം | 750000
1000000 (ഏഴ് ലക്ഷത്തി അമ്പതിനായിരം) |
|
4 | ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര | പാലക്കാട് | 750000
(ഏഴ് ലക്ഷത്തി അമ്പതിനായിരം) |
||
5 | മൂന്ന് | ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ | കൊല്ലം | 500000
(അഞ്ച് ലക്ഷം) |
|
6 | ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി | ആലപ്പുഴ | 500000
(അഞ്ച് ലക്ഷം) |
||
7 | ഫൈനലിസ്റ്റ് | ഗവ. യു.പി.എസ് പുതിയങ്കം | പാലക്കാട് | 200000
(രണ്ട് ലക്ഷം) |
|
8 | ഫൈനലിസ്റ്റ് | ജി.എച്ച്.എസ് .എസ് കല്ലാർ | ഇടുക്കി | 200000
(രണ്ട് ലക്ഷം) |
|
9 | ഫൈനലിസ്റ്റ് | ഗവ എച്ച് എസ് എസ് , കലവൂർ | ആലപ്പുഴ | 200000
(രണ്ട് ലക്ഷം) |
|
10 | ഫൈനലിസ്റ്റ് | ഗവ. എച്ച്. എസ്. തച്ചങ്ങാട് | കാസർകോഡ് | 200000
(രണ്ട് ലക്ഷം) |
|
11 | പ്രത്യേക പരാമർശം | ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ് | കാസർകോഡ് | 50000
(അമ്പതിനായിരം) |
|
12 | പ്രത്യേക പരാമർശം | പി.പി.എം.എച്ച്.എസ്.എസ്. | മലപ്പുറം | 50000
(അമ്പതിനായിരം) |
|
13 | പ്രത്യേക പരാമർശം | ഗവ. എൽ.പി.എസ്. ആനാട് | തിരുവനന്തപുരം | 50000
(അമ്പതിനായിരം) |
|
14 | പ്രത്യേക പരാമർശം | ജി എൽ പി എസ് കോടാലി | തൃശൂർ | 50000
(അമ്പതിനായിരം) |
|
15 | പ്രത്യേക പരാമർശം | ജി.എൽ.പി.എസ് മോയൻ | പാലക്കാട് | 50000
(അമ്പതിനായിരം) |
|
16 | പ്രത്യേക പരാമർശം | എൻ.എ.എം.എച്ച്.എസ്.എസ് | കണ്ണൂർ | 50000
(അമ്പതിനായിരം) |
|
17 | മാതൃകാപരമായ പ്രകടനം | സി.എസ്.ഐ.വി.എച്ച്.എസ്.എസ്. | പത്തനംതിട്ട | 25000
(ഇരുപത്തി അയ്യായിരം) |
|
18 | മാതൃകാപരമായ പ്രകടനം | ഗവൺമെന്റ് വി. എച്ച്. എസ്. എസ്. | തിരുവനന്തപുരം | 25000
(ഇരുപത്തി അയ്യായിരം) |
റിയാലിറ്റിഷോ ഫ്ലോറിലെ മികച്ച പ്രകടനത്തിനുള്ള പ്രത്യേക അവാർഡ്
ക്രമ
നമ്പർ |
കുട്ടിയുടെ പേര് | ക്ലാസ്സ് | വിദ്യാലയം | ചിത്രം |
---|---|---|---|---|
1 | ജാനകി എസ് കൃഷ്ണ | 11 | ജെ എഫ് കെ എം വി എച്ച് എസ് എസ് | |
2 | ശ്രേയ ശ്രീകുമാർ | 6 | ഗവ. യു.പി. എസ്. പൂഴിക്കാട് | |
3 | ആമിന മെഹ്ജാബിൻ | 12 | എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് | |
4 | പാർത്ഥിപ് കെ പി | 5 | ഗവ.എച്ച് .എസ്.എസ്.കതിരൂര് | |
5 | ശ്രീദേവ് ഗോവിന്ദ് | 6 | ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ | |
6 | ബി ആർ ദേവിശ്രീ നായർ | 9 | ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ | |
7 | അഹ്ലം അബ്ദുള്ള | 12 | നൊച്ചാട് എച്ച്. എസ്സ്.എസ്സ്. | |
8 | അരിഷിത്ത് എ ജി | 9 | സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം | |
9 | ഹൃഷികേശ് ഹരി | 10 | വി വി എച്ച് എസ് എസ് താമരക്കുളം | |
10 | നിർമ്മൽ സുഗതൻ ഒ | 7 | സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ |