സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('2013-14 അധ്യയന വർഷത്തിലാണ് തേവര സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ Spc Project ആരംഭിച്ചത്. നാളിതുവരെ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ചിട്ടയായ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013-14 അധ്യയന വർഷത്തിലാണ് തേവര സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ Spc Project ആരംഭിച്ചത്. നാളിതുവരെ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളുടെ സ്വഭാവ രൂപീകരത്തിൽ കതലായ മാറ്റം വരുത്താൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. നിയമം സ്വമേധയാ അനുസരിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അതിന്റെ ലക്ഷ്യം തേവര സേക്രഡ് ഹാർട്ട് സ്ക്കൂളിൽ പൂർത്തീകരിച്ചു എന്നു തന്നെ പറയാം.