സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 17 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26342schoolwiki (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
വിലാസം
കാട്ടിപ്പറമ്പ്

കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9656781035
ഇമെയിൽstjosephsgupsmanacherry2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്26342 (സമേതം)
യുഡൈസ് കോഡ്32080800811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ256
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നാ പി എ
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ വി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെൽവി ഷാനു
അവസാനം തിരുത്തിയത്
17-11-202226342schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിൽ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി(കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ .ജോസഫ് എൽ .പി & യു .പി സ്‌കൂൾ മനാശ്ശേരി .

ചരിത്രം

സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .കൂടുതൽ വായിക്കുക

മുൻ സാരഥികൾ

  1. സിസ്റ്റർ. സെലസ്റ്റ മേരി ( 1974-1980)
  2. സിസ്റ്റർ. ട്രീസ പാലത്തിങ്കൽ (1984-1988)
  3. സിസ്റ്റർ. മേരി ജോൺ   (1988-1990)
  4. സിസ്റ്റർ. മേരി മാത്യു  (1990-1998)
  5. ശ്രീമതി. റീത്ത സി. എ (  1998-2000)
  6. സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ് (2000-2002)
  7. സിസ്റ്റർ. പുഷ്‌പ ജോസഫ് (2002-2006)

നേട്ടങ്ങൾ

ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18 , 2018-19,

ബെസ്‌റ് പി ടി എ അവാർഡ് 2019-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉപതാളുകൾ

ഓൺലൈൻ ഇടം

തനതു പ്രവർത്തനങ്ങൾ‍

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
  • മാനാശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.91225,76.25407 |zoom=18}}

അനുബന്ധം

[എറണാകുളം ജില്ല 1]

http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu



ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "എറണാകുളം ജില്ല" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="എറണാകുളം ജില്ല"/> റ്റാഗ് കണ്ടെത്താനായില്ല