ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥി ക്ലബ്ബ്

പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ,വൃക്ഷത്തൈ നടൽ ,ജൈവപച്ചക്കറി കൃഷി ,

എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ജൈവവൈവിധ്യ ഉദ്യാനവിപുലീകരണവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ

നടന്നു .



ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം ,ശുചിത്വം എന്നിവയിൽ കുട്ടികൾക്കുവേണ്ട അവബോധം നൽകാൻ

ശ്രദ്ദിക്കുന്നു .വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ദിക്കുന്നുണ്ട്

ശാസ്ത്ര ക്ലബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്‌ത്രാഭിരുചി വളർത്തുന്നതിന് അനുയോജ്യ മായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം