ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥി ക്ലബ്ബ്

പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ,വൃക്ഷത്തൈ നടൽ ,ജൈവപച്ചക്കറി കൃഷി ,

എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ജൈവവൈവിധ്യ ഉദ്യാനവിപുലീകരണവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ

നടന്നു .ഈവർഷത്തെ  പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന,ക്വിസ് വ്യക്ഷത്തൈ നടീൽ ,പരിസ്ഥിതിഗാനങ്ങൾ ആലാപനം,മരമുത്തശ്ശിയെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് സ്കൂളിൽ നടന്നത്.


സ്കൂൾ മുറ്റത്തു വൃക്ഷത്തൈ നടുന്നു
പോസ്റ്റർ രചന




ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം ,ശുചിത്വം എന്നിവയിൽ കുട്ടികൾക്കുവേണ്ട അവബോധം നൽകാൻ

ശ്രദ്ദിക്കുന്നു .വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ദിക്കുന്നുണ്ട്

ശാസ്ത്ര ക്ലബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്‌ത്രാഭിരുചി വളർത്തുന്നതിന് അനുയോജ്യ മായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചാന്ദ്രദിനം

ചാന്ദ്രമനുഷ്യൻ

.ജുലൈ 21  ചാന്ദ്രദിനത്തോടനുബന്ധിച്ച  വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ചാന്ദ്രദിനക്വിസ് ,പോസ്റ്റർ രചന,ചന്ദ്രദിനപതിപ്പ് ഡോക്യുമെന്ററി പ്രദർശനം ചാന്ദ്രഗീതങ്ങൾ ആലാപനം,കൊളാഷ് നിർമാണം ചാന്ദ്രമനുഷ്യനുമായി അഭിമുഖം ,റോക്കറ്റ് നിർമ്മാണം,തുടങ്ങിയ പരിപാടികൾ നടന്നു