എച്.എ.യു.പി.എസ് അക്കര
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപ ജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്‌മെന്റ് വിദ്യാലയമാണ് എച്. എ. യു. പി എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം
എൻ. എം. യു. പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.
തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ്
എൻ. എം. യു. പി എസ് അക്കര പത്തനാപുരം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്.എ.യു.പി.എസ് അക്കര | |
---|---|
പ്രമാണം:/home/kite/Desktop/school logo.jpeg | |
വിലാസം | |
കാവശ്ശേരി കാവശ്ശേരി പി.ഒ. , 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | akkaraschool@gmail.com |
വെബ്‍സൈറ്റ് | haups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21259 (സമേതം) |
യുഡൈസ് കോഡ് | 32060200201 |
വിക്കിഡാറ്റ | Q64690047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവശ്ശേരി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 969 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി എ |
പി.ടി.എ. പ്രസിഡണ്ട് | കെ.ശിവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നൂർ ജഹാൻ |
അവസാനം തിരുത്തിയത് | |
18-08-2022 | 21259 |
ചരിത്രം
1979 -ൽ സ്ഥാപിതമായ സ്കൂളിൽ L .K .G മുതൽ 7 - ആം തരം വരെ ഉള്ള ക്ലാസുകൾ .പരിചയ സമ്പന്നരായ അദ്ധ്യാപിക അധ്യാപകർ .ഐടി മേഖലകളിലെ സമഗ്രമായ ഇടപെടൽ ,ഡിജിറ്റൽ ക്ലാസ്റൂമുകൾ . കലാ സാംസ്കാരിക മേഖലകളിൽ അദ്ധ്യാപകരുടെ കൂട്ടായ്‌മ.സ്കോളർഷിപ് പരീക്ഷകളിലെ ഉന്നത വിജയം .LSS,USSപരീക്ഷകളിലെ ഉന്നത വിജയികൾ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഉല്ലാസഗണിതം Ullasaganitham789.jpeg
- ഗണിത വിജയം
- വായനചങ്ങാത്തംVayanachangatham9061.jpeg
മാനേജ്മെന്റ്
1 അബ്ദുൽ കാദർ (1976 _2005 )
2 .ബഷീർ (2005 _ 2009 )
3.ഉമ്മർ ഫാറൂഖ് (2009 _
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. എം .കെ നാരായണൻ കുട്ടി (1986 -1984 )
2. എം .ഭാസ്കരൻ (1984 -1993 )
3. എച്ച് .ഷാഹുൽ ഹമീദ് (1993 -1994 )
4. കെ .അജയ്‌ഘോഷ് (1994 -2020
5. ലിസി മാത്യു കുന്നേൽ (2020-2021)
6. ജയന്തി (2021 -
വഴികാട്ടി
{{#multimaps: 10.666774,76.5185141| width=800px | zoom=18 }} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21259
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ