ജി.എൽ.പി.എസ് പൂളക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പൂളക്കോട് | |
---|---|
വിലാസം | |
പൂളക്കോട് നായർകുഴി പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9947644837 |
ഇമെയിൽ | glpspoolacode@gmail.com |
വെബ്‍സൈറ്റ് | www.glpspoolakode.blog.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47207 (സമേതം) |
യുഡൈസ് കോഡ് | 32041501418 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാറക്കുട്ടി എം സി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സരോജിനി |
അവസാനം തിരുത്തിയത് | |
03-08-2022 | DHRUVAKANTH |
'കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്'.
'ദിനാചരണങ്ങൾ
ജൂലൈ 21 ചന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തിൻറെ ഭാഗമായി ജിഎൽപി സ്കൂൾ പൂളക്കോട് നിരവധി പ്രവർത്തനങ്ങൾ നടന്നു. ചാന്ദ്രദിനത്തിൻറെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടി ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നീൽ ആംസ്ട്രോങ് ആയും എഡ്വിൻ ആൽഡ്രിനായും മൈക്കിൾ കോളിങ്‌സായും വേഷം ധരിച്ചു .
ചാന്ദ്രദിനത്തിൻറെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഫ്രീ ഹാൻഡ് എക്സർസൈസ് നടത്തി. പ്രധാനാധ്യാപിക ശ്രീമതി സാറകുട്ടി ടീച്ചർ ചാന്ദ്രദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
അദ്ധ്യാപകർ
1.സാറക്കുട്ടി എം.സി
2.സുമതി എം.സി
3.ധ്രുവാകാന്ത്.എസ്
4.റസ്‌ല
5.ആരതി
പ്രീ പ്രൈമറി അധ്യാപകർ (അൺഎയ്ഡഡ്)
1.ഗീതു
2.അനുപമ
ക്ളബുകൾ വിദ്യാരംഗംക്ളബ്ബ്
എന്റെ മരം
ഇംഗ്ളീഷ് അസംബ്ളി
ഇംഗ്ളീഷ് ഡേ
ഇംഗ്ളീഷ് സ്കിറ്റ്
വഴികാട്ടി
{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47207
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ