ജി.എച്ച്.എസ്സ്.കൊടുവായൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 31 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamaanil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് മികച്ച രീതിയിൽ നടന്നുവരുന്നു. നിലവിൽ ക്ലബ് നയിക്കുന്നത് വിപിത ടീച്ചർ ആണ്.

GST ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക ക്ലാസ് നയിക്കാൻ എക്സ്പെർറ് ശ്രീ ആനന്ദൻ സർ വന്നിരുന്നു.

2022 ജൂലൈ മാസം സോഷ്യൽ സയൻസ് ക്ലബ് വിവിധ പരിപാടികളോടെ കൂടെ ലോക ജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യാദിന ക്വിസ് മത്സര വിജയികളായി അബിൻ ,ജിനീഷ്, സ്‌നിഖില, ഭാരതി എന്നിവരെ തിരഞ്ഞെടുത്തു .

population day quiz winners