ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യം വേണ്ട ഘടകമാണ് ശുചിത്വം പരിസ്ഥിതി ശുചിത്വം എന്ന പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യക്തിശുചിത്വം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പകർച്ചവ്യാധികൾ പകരാതിരിക്കും.മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് കൊണ്ടെല്ലാം പരിസര ശുചീകരിക്കാം. ഓരോ മനുഷ്യനും ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചു കഴിഞ്ഞതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. ദിവസവും കുളിക്കുക എന്നതിലൂടെ രോഗാണുക്കൾ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു പരിധി വരെ തടയാൻ കഴിയും.

ഫർസാന എസ്
1 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം