ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യം വേണ്ട ഘടകമാണ് ശുചിത്വം പരിസ്ഥിതി ശുചിത്വം എന്ന പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യക്തിശുചിത്വം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പകർച്ചവ്യാധികൾ പകരാതിരിക്കും.മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് കൊണ്ടെല്ലാം പരിസര ശുചീകരിക്കാം. ഓരോ മനുഷ്യനും ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചു കഴിഞ്ഞതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. ദിവസവും കുളിക്കുക എന്നതിലൂടെ രോഗാണുക്കൾ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു പരിധി വരെ തടയാൻ കഴിയും.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം |