ഗവ.എൽ.പി.എസ്. മുരുക്കുംപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. മുരുക്കുംപുഴ | |
---|---|
| |
വിലാസം | |
മുരുക്കുമ്പുഴ ഗവ എൽ. പി. എസ് മുരുക്കുമ്പുഴ ,മുരുക്കുമ്പുഴ , മുരുക്കുമ്പുഴ പി.ഒ. , 695302 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1907 |
വിവരങ്ങൾ | |
ഫോൺ | 0471 2424201 |
ഇമെയിൽ | lpsmurukkumpuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43420 (സമേതം) |
യുഡൈസ് കോഡ് | 32140300804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
26-07-2022 | Vijayanrajapuram |
ചരിത്രം
മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്
ഭൗതികസൗകര്യങ്ങൾ
ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം, വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
2000ന് ശേഷം ....
1.ജമാൽ മുഹമ്മദ് 31.03.2001
2.സുഹറാബീവി 2.04.2001 - 31.05.2001
3.പ്രസന്നൻ 12.06.2001 - 31.05.2004
4.വസുന്ധരാദേവി 11.042004 - 01.07.2004
5.H N അനന്തനാരായണൻ അയ്യർ 28.07.2004 - 12.04.2005
6.തങ്കമണി അമ്മാൾ 20.04.2005 - 07.06.2006
7.മുഹമ്മദ്കുഞ്ഞ് 08.06.2005 - 31.03.2006
8.P ഗീത 06.07.2006 - 31.05.2019
9.ജുബൈറാ ബീവി 14.06.2019 - 31.03.2020
10.ഷീബ 27.10.2021....
പ്രശംസ
വഴികാട്ടി
- മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{#multimaps:8.6142834,76.8247264|zoom=12}}
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43420
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ