ജി എം യു പി സ്കൂൾ പെരുമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.
ജി എം യു പി സ്കൂൾ പെരുമ്പ | |
---|---|
വിലാസം | |
പെരുമ്പ ,പയ്യന്നൂർ പെരുമ്പ ,പയ്യന്നൂർ , ,പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04985 201332 |
ഇമെയിൽ | gmupsperumba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13961 (സമേതം) |
യുഡൈസ് കോഡ് | 32021200904 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനയചന്ദ്രൻ. സി .എം |
പി.ടി.എ. പ്രസിഡണ്ട് | ബൈജു. എം. വി |
എം.പി.ടി.എ. പ്രസിഡണ്ട് | റുഖിയ. സി. എ |
അവസാനം തിരുത്തിയത് | |
21-06-2022 | 13961 |
ചരിത്രം
1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു എലിമെന്ററി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
പയ്യന്നൂർ നഗരസഭയിലെ ചിറ്റാരിക്കൊവ്വൽ വാർഡിലാണ് ജി. എം. യു. പി. സ്കൂൾ, പെരുമ്പ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
മാനേജ്‌മെന്റ്
ജി. എം. യു. പി. സ്കൂൾ, പെരുമ്പ ഒരു സർക്കാർ വിദ്യാലയമാണ്.
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | ബി. എൻകപ്പു | 2009 | 2011 |
2 | വി. വി. ശ്യാമള | 2011 | 2012 |
3 | ഐ. വി. രാമചന്ദ്രൻ | 2012 | 2016 |
4 | ടി. കെ. ശങ്കരൻ | 2016 | 2020 |
5 | കെ. അനിത | 2020 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കിഴക്കോട്ട് ബസ്സ് / ഓട്ടോ മാർഗം എത്താം. (4.7കിലോമീറ്റർ)
- കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ നിന്നും 1.8 കിലോമീറ്റർ ( ബസ്സ് / ഓട്ടോ മാർഗം )
- പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ )
- നാഷണൽ ഹൈവെയിൽ പെരുമ്പ ksrtc ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ
{{#multimaps: 12.111526691388901, 75.2202629253097 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13961
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ