പരിസ്ഥിതി ക്ലബ് കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
മുൻ സാരഥികൾ
1
സിസ്റ്റർ മേരി ബ്രിജിത്ത്
1976-1978
2
ഏലിയാമ്മ കെ ഡി
1976
3
സിസ്റ്റർ മേമ ഇ എസ്
1988-1997
4
റോസമ്മ ഒ റ്റി
1997-2000
5
മേരി ജോൺ
2000-2015
6
എൽസി ആർ
2015-2016
7
നിഷ പി കോശി
2016 മുതൽ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജോസഫ് കുരുവിള ISRO
തിരുവനന്തപുരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോട്ടയം-മൂവാറ്റുപുഴ എ സി റോഡിൽ തെള്ളകം ബസ്റ്റോപ്പിൽ നിന്നും ഏകദേശം 1 കി.മി കിഴക്ക് ദിശയിൽ സ്ഥിതിചെയ്യുന്നു.