ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.സ്കൂൾ കോയിപ്പാട് | |
---|---|
വിലാസം | |
കോയിപ്പാട് ഗവ.എൽ.പി.സ്കൂൾ കോയിപ്പാട് , 691572 , കൊല്ലം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0474-2590610 |
ഇമെയിൽ | glpskoippad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-03-2022 | Mtjose |
ചരിത്രം
എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി വൃത്തിയുള്ളവയാണ് . എ സി സ്മാർട്ട് ക്ലാസ്സ്മുറി ഉണ്ട് .മിനി ആഡിറ്റോറിയം ഉണ്ട് .വൃത്തിയുള്ള ഹൈടെക് ടോയ്ലറ്റ് സൗകര്യം ഉണ്ട് .ഐസിടി സൗകര്യങ്ങൾ ഉണ്ട് .ഏതാവശ്യത്തിനും പഞ്ചായത്തും ഗവൺമെന്റും ഒപ്പമുണ്ട് .പ്രഭാതഭക്ഷണം ഉച്ചഭക്ഷണം ഇവയുണ്ട് ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ശാക്തീകരണ തനതു പരിപാടി ഇംഗ്ഗിൽഡ്
- മലയാളം പോഷണ തനതു പരിപാടി കൂട്ടിവായന
- ശാസ്ത്രത്തിനായി തനതു പരിപാടി സയൻസ് ഇഫക്ട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ രാജേന്ദ്രൻ , ശ്രീമതി ശ്രീലത , ശ്രീമതി ലളിത , ശ്രീമതി സാറാമ്മ
നേട്ടങ്ങൾ
മലയാളം മാധ്യമം മാത്രം നിലനിർത്തി കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പടെ നൽകുന്ന ചാത്തന്നൂർ സബ്ജില്ലയിലെ ഏക വിദ്യാലയം .കുട്ടികൾ പ്രാഥമികമായി ആശയഗ്രഹണം നടത്തേണ്ടത് മാതൃഭാഷയിലായിരിക്കണമെന്നു വിദ്യാലയം ഉറച്ചു വിശ്വസിക്കുന്നു . ഇത് പൊതുസമൂഹത്തിനു മുൻപിൽ പ്രവർത്തിച്ചു ബോധ്യപ്പെടുത്താൻ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ഗവ എൽ പി എസ്സ് കോയിപ്പാട് .
അധ്യനവര്ഷത്തില് സബ്ജില്ലാ ശാസ്ത്രമേളയിലും കലാമേളയിലും ഒന്നാംസ്ഥാനങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ കവിത
വഴികാട്ടി
- ചാത്തന്നൂരിൽനിന്നും കൊട്ടാരക്കര റോഡിൽ ഒരു കിലോമീറ്റര് സഞ്ചരിച്ചാൽ വലതുഭാഗത്തായി കോയിപ്പാട് ഗവ .എൽ പി എസ് കാണാം
{{#multimaps:8.867052769196354, 76.72532214764712|zoom=18}}