എസ്. എൻ. യു. പി. എസ്. പൂക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gardina A.G. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എൻ. യു. പി. എസ്. പൂക്കോട്
വിലാസം
പൂക്കോട്

വരാക്കര പി.ഒ.
,
680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഇമെയിൽpookode.snups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22266 (സമേതം)
യുഡൈസ് കോഡ്32070800202
വിക്കിഡാറ്റQ64091029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ197
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു മോൾ K
പി.ടി.എ. പ്രസിഡണ്ട്ഗ്രീന ബിജു
എം.പി.ടി.എ. പ്രസിഡണ്ട്രെനിത സുരേഷ്
അവസാനം തിരുത്തിയത്
15-03-2022Gardina A.G.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ഇന്ത്യ സ്വതന്തയാകുന്നതിനും വർഷങ്ങൾക്കുമുമ്പ് സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത്, അതായത് ഏകദേശം 75 - 80 വർഷങ്ങൾക്കു മുമ്പ് പാവപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ഒരാശ്രയമായിരുന്നു ഈ സരസ്വതി ക്ഷേത്രം. 1968 ൽ കേവലം എൽ.പി സ്കൂൾ മാത്രമായിരുന്ന പൂക്കോട് സ്കൂളിനെ യു.പി സ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാറിൽ നിന്ന് അനുമതി ലഭിച്ചു. സ്കൂളിന് എസ്.എൻ യു.പി.സ്കൂൾ പൂക്കോട് എന്നേ പേരും നൽകി. 1971 ൽ സ്കൂളിൽ നിന്നും 7-ാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ച് പുറത്തിറങ്ങി


== ഭൗതികസൗകര്യങ്ങൾ == അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ്‌ ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ്

==ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.പാഠ്യേതര പ്രവർത്തനങ്ങൾ== വിദ്യാർത്ഥികളുടെ

സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു.

മുൻ സാരഥികൾ

സി ഐ കുമാരൻമാസ്റ്റർ, കെ സുഭദ്രടീച്ചർ, കെ ലക്ഷ്മിക്കുട്ടിടീച്ചർ, കെ ജി രാധടീച്ചർ,കെ പി രാധടീച്ചർ,യു കെ കേശവൻമാസ്റ്റർ, ടിആർ ലക്ഷ്മിക്കുട്ടിടീച്ചർ എ കെ രാധാമണിടീച്ചർ,ഇ എം സദാനന്ദൻമാസ്റ്റർ,വി കെ ലസിത ടീച്ചർ, ശ്രീദേവി ടീച്ചർ സ്കൂളിലെ മുൻ സാരഥികൾ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== ഡോ. ലത, C.K രത്നകുമാരി , C. M കുമാരൻ , C.N = ശ്രുതി എന്നിവർ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ചിലരാണ്=നേട്ടങ്ങൾ .അവാർഡുകൾ.== ഡോ. ലത, C.K രത്നകുമാരി ( സബ് രജിസ്ട്രാർ റിട്ടയേഡ് ), C.M കുമാരൻ പഞ്ചായത്ത്ഡയറക്ടർ ( റിട്ടയേഡ് ) C.N ശ്രുതി എഞ്ചിനീയർ ISRO തുടങ്ങി ധാരാളം ഉദ്യോഗസ്ഥരേയും സാമൂഹികപ്രവർത്തകരെയും എഴുത്തുകാരെയും സൃഷ്ടിക്കാൻ കഴിഞ്ഞു

വഴികാട്ടി

{{#multimaps:10.439378493148535,76.3008231708967|zoom=18}}