ബി.ഇ.എം.എൽ.പി.എസ്. പനയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പനയൂർ അത്തിക്കോടു എന്ന സ്ഥലത്തു 1852 മുതൽ എൽ.പി. തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് ബി. ഇ. എം. എൽ. പി. എസ്, പനയൂർ.
ബി.ഇ.എം.എൽ.പി.എസ്. പനയൂർ | |
---|---|
വിലാസം | |
അത്തിക്കോട്, പനയൂർ അത്തിക്കോട്, പനയൂർ , പനയൂർ പി.ഒ. , 678552 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1852 |
വിവരങ്ങൾ | |
ഫോൺ | 7012502154 |
ഇമെയിൽ | bemlpspanayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21340 (സമേതം) |
യുഡൈസ് കോഡ് | 32060400401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊൽപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധാകുമാരി വിൻസെന്റ് |
പി.ടി.എ. പ്രസിഡണ്ട് | ഷിനിമോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി |
അവസാനം തിരുത്തിയത് | |
15-03-2022 | 21340 |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സി. എസ്. ഐ. കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾസ് ഇൻ മലബാർ ആൻഡ് വയനാട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. കെ. പി. സഞ്ജീവൻ
ശ്രീ. പി. എ. ജോയ്
ശ്രീ. വൈ. സ്റ്റാൻലി
ശ്രീമതി. ലൂയിസ പോൾ
ശ്രീമതി. സുധ രത്‌നം
ശ്രീമതി. വൈ. ബേബി
ശ്രീമതി. നളിനി ആലിസ്
ശ്രീമതി. ഇന്ദിര. വി
ശ്രീമതി. മെറീന ആശ
ശ്രീമതി. സുധാകുമാരി വിൻസെന്റ് (നിലവിൽ എച്ച്. എം)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.714282726461759, 76.7331190476513 |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 13 കിലോമീറ്റർ കൊടുമ്പ് ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം