ബി.ഇ.എം.എൽ.പി.എസ്. പനയൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി. ഇ. എം. എൽ. പി. എസ്, പനയൂർ - ചരിത്രം
1852ൽ കിണറ്റിങ്കൽ തറവാട്ടുകാർ സംഭാവനയായി നൽകിയ സ്ഥലത്ത് ജർമ്മൻ മിഷിണറിമാർ സ്ഥാപിച്ചതാണ് നമ്മുടെ ഈ വിദ്യാലയം. ഇപ്പോൾ ഈ വിദ്യാലയം ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ (ബി. ഇ. എം) കീഴിലാണ്.