എം ടി യു പി എസ് തൃക്കുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ) (logo)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
logo

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മർത്തോമ യു.പിസ്കൂൾ തൃക്കുന്നപ്പുഴ. ഇത് എയ്ഡഡ് സ്കൂളാണ്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ്‌ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ്‌ ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ്  സ്കൂളിന്റെ സാഹചര്യം. കൂടുതൽ വായിക്കുക >>>

പാഠ്യേതര പ്രവർത്തനങ്ങൾ

▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''യോഗ ക്ലാസ്സ്‌''.

▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഞ്ചയിക''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സർഗ്ഗ വേള''.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം ഫോട്ടോ
1 ശ്രീ. കെ. എസ് ജോർജ്ജ് 1950-1979
2 ശ്രീമതി.ഗ്രേസി കുട്ടി 1980-2018


ഹെഡ്മാസ്റ്റർ

ശ്രീ. എം. പി തോമസ്

അധ്യാപകർ:

പിടിഎ പ്രസിഡണ്ട് : ശ്രീ. ഷാജി പതിയാങ്കര

മുൻ പിടിഎ പ്രസിഡന്റ് : ശ്രീ. വാസു 

=

അകാലത്തിൽ പൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനി  ദേവികക്ക്  ആദരാഞ്ജലികൾ....

കുടുംബത്തിന് സർവേശ്വരൻ സമാധാനം നൽകട്ടെ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

▪️കേരളത്തിലെ പ്രശസ്ത കാർഡിയോ തൊറാസിക് സർജൻ ഡോ.ഷഫീക്.

▪️കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം റിട്ടയേർഡ് അധ്യാപകൻ ശ്രീ. സദാശിവൻ

വഴികാട്ടി


  • തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ  ബസ് മാർഗ്ഗം വരാവുന്നതാണ്.
  • തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ  പേര് ഗസ്റ്റ് ഹൗസ്.
  • ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.

{{#multimaps:9.2563434,76.4098459 |zoom=18}}

അവലംബം