എൽ.പി.എസ്. തച്ചോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്. തച്ചോണം | |
---|---|
വിലാസം | |
വട്ടത്താമര വട്ടത്താമര പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | thachonamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40225 (സമേതം) |
യുഡൈസ് കോഡ് | 32130200310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്മിൾ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിന്നു കൃഷ്ണ എസ് |
പി.ടി.എ. പ്രസിഡണ്ട് | അജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
15-03-2022 | Nixon C. K. |
ചരിത്രം
കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കര ഗ്രാമത്തിൽ ആണ് തച്ചോണം എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. ൽ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ. സതീഷ് ബാബു അവര്കളാണ്. നിലവിൽ അധ്യാപകരും കുട്ടികളുമാണ് ഈ സ്‌കൂളിൽ ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്‌കൂളിന് ക്ലാസ് മുറികൾ ഒരു ഓഫീസ് റൂം ഒരു പാചകപ്പുര മാലിന്യ സംസ്കരണ പ്ലാന്റ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം സൗകര്യങ്ങൾ വാട്ടർ ശുദ്ധീകരണ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്‌കൂളിലെത്തിച്ചേരാനുള്ള വഴി നിലമേൽ നിന്നും കടക്കൽ കടയ്ക്കൽ നിന്നും കുമ്മിൾ കുമ്മിൾ നിന്നും തൊളിക്കുഴി തൊളിക്കുഴി നിന്നും കുന്നിക്കട {{#multimaps:8.77466016884737, 76.92757444632491|zoom=15}}
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40225
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ