ഉള്ളടക്കത്തിലേക്ക് പോവുക

സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനും സ്കൂൾ ഡയറക്ടറുമായ ഫാ.ബിജു ജോർജ് എസ് .ജെ .തിരഞ്ഞെടുക്കപ്പെട്ടു

എഴുത്ത് മാസിക ചീഫ് എഡിറ്റർ പുരസ്കാരം

2021 വർഷത്തെ inspire award-നു പത്താം തരത്തിലെ ബ്ലെസ്സ്‌വിൻ ബിജു അർഹനായി

indspire award
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം