എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
| എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന് | |
|---|---|
| വിലാസം | |
ചേലേമ്പ്ര ഇടിമുഴിക്കൽ പി.ഒ. , 673631 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | pullinkunnualps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19424 (സമേതം) |
| യുഡൈസ് കോഡ് | 32051200404 |
| വിക്കിഡാറ്റ | Q64567843 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചേലേമ്പ്ര, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാജി കെ എസ് |
| പി.ടി.എ. പ്രസിഡണ്ട് | റിയാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ പി |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Santhosh Kumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്
മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാനകരണമായിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗമായിരുന്നു ഇവിടത്തുകാർ അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് സ്വന്തമായി സ്ഥലം നൽകുവാനോ കെട്ടിടം നിർമിച്ചു നൽകുവാനോ കഴിയാത്ത സാഹചര്യത്തിലാണ്. ഈ പ്രദേശത്തിന് സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് താല്പര്യമുള്ള 7 വ്യക്തികൾ ചേർന്ന് വിദ്യാലയത്തിൻ ആയി മുന്നിട്ടിറങ്ങുകയും അവരുടെ നേതൃത്വത്തിലുള്ള പടിഞ്ഞാറ്റിൻ പൊയി ഡെവലപ്പ് കമ്മിറ്റിയുടെ കഠിനപരിശ്രമമായി 1979 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് പുല്ലിൻ കുന്നിലേക്ക് വിദ്യാലയം അനുവദിക്കുകയും ബഹു. എം.എൽ.എ ശ്രീ പി സീതിഹാജി തറക്കല്ലിടുകയും ചെയ്തു (1979 ൽ ) 1979-80 അധ്യായന വർഷത്തിൽ ഒന്നാം ക്ലാസിൽ 98 കുട്ടികളുമായി ഒരു വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1980-81 അധ്യായന വർഷത്തിൽ സ്വന്തമായ കെട്ടിടത്തിൽ ( ഒരു ഏക്കർ 5 സെന്റ് സ്ഥലം ) പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു. എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ അന്നും ഇന്നും പഠനം തുടരുന്നു. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ താരതമ്യേന കൂടുതലുണ്ട്. ഈ വിദ്യാലയത്തിന് നിരവധി വിദ്യാർത്ഥികൾ എൽഎസ്എസ് നേടുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വിദ്യാലയത്തിന്റെ എല്ലാവിധ കാര്യങ്ങൾക്കും മുന്നിൽനിൽക്കുന്ന മാനേജർ ശ്രീ മുഹമ്മദ് മാസ്റ്റർ അവർകളുടെയും ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാലയത്തിന് സർവ്വ പുരോഗതിക്ക് മുന്നിട്ടിറങ്ങുന്ന പി.ടി.എ യുടെയും സഹായത്തോടെ നാല്പത്തി മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പണ്ടുകാലത്ത് കുറുക്കൻ കുന്ന് എന്ന് പരിഹസിച്ചിരുന്ന ഈ പ്രദേശത്ത് വിദ്യാലയത്തിന്റെ വരവോടു കൂടി ധാരാളം വികസന പ്രവർത്തനങ്ങൾ ( 2 അംഗൻവാടികൾ. വ്യവസായസ്ഥാപനങ്ങൾ ) ചുവടുവെച്ച് മുന്നേറുന്നു ഒപ്പം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും......
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ) 2. വി. മുഹമ്മദ് മാസ്റ്റർ (2003 മുതൽ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1. എം വി. അബ്ദുൽ കരീം മാസ്റ്റർ
(1979 മുതൽ 2003 വരെ)
2. എൻ എ. സുജാത ടീച്ചർ
(2003 മുതൽ 2017 വരെ)
3.ഷാജി. കെ എസ്
(2003 മുതൽ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11.173570942314894, 75.88741005013794 | width=800px | zoom=18 }}