സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjupskarithala22 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല
St.Josephs UPS Karithala Ernakulam
വിലാസം
കരിത്തല

സെന്റ്.ജോസഫ്സ് യു. പി. എസ് കരിത്തല
,
എറണാകുളം ഹെഡ് പോസ്റ്റോഫീസ് പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0484 2365343
ഇമെയിൽsjupskarithala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26254 (സമേതം)
യുഡൈസ് കോഡ്32080303319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്വൈറ്റില
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജെന്നി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ജാഫർ ഗുരുക്കൾ സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.റാഹില പി.എ
അവസാനം തിരുത്തിയത്
14-03-2022Sjupskarithala22


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വി‍ഞ്ജാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യൂ.പി.സ്ക്കൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ച് വളർന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് സെന്റ്.ജോസഫ് സ്‌ കരിത്തലയ്ക്ക് പറയാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽ തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം.

ചരിത്രം

1957 ‍ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നാളെയുടെ വാഗ്ദാനങ്ങളായ കുു‍‍‍‍‍‍‍‍ഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം.വ

സി.അനിറ്റ ജോസ് ,സ്കൂൾ മാനേജർ

മാനേജ്മെന്റ്

സി.ജെന്നി ജോസഫ് പ്രധാനാധ്യാപിക



ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സ് റൂം

HI TECH CLASSROOM


സയ൯സ് ലാബ്

SCIENCE LAB

കമ്പ്യൂട്ടർ ലാബ്

COMPUTER LAB







സ്കൂൾ ഓഡിറ്റോറിയം

ലൈബ്രറി

LIBRARY

ടോയ് ലറ്റ് കോംപ്ലക്സ്

TOILET COMPLEX INAUGURATION






ജൈവവൈവിധ്യ പാർക്ക്

ജലവിനിയോഗ സംവിധാനം

WATER SERVICE







സ്കൂൾ ബസ്

SCHOOL BUS






സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട്


കിഡ്സ് പാർക്ക്


കിഡ്സ് പാർക്ക്


സുരക്ഷാ മതിലുകൾ






പുരാവസ്തു ശേഖരണം

ചുമർചിത്രങ്ങൾ

അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ

ഉല്ലാസഗണിതം

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്.

MATHS CLUB




സാമൂഹ്യശാസ്ത്ര ക്ലബ്

SOCIAL SCIENCE CLUB





സയൻസ് ക്ലബ്

SCIENCE CLUB




ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ലിലെ കുട്ടികൾ ഒന്നിച്ചുകൂടി പരീക്ഷണങ്ങൾ നടത്തുകയും അന്നേ ദിനം സർ.ചന്ദ്രശേഖര വെങ്കിട്ടരാമനെ അനുസ്മരിക്കുകയും ചെയ്തു. ക്വിസും സംഘടിപ്പിച്ചു.


ഐ.ടി. ക്ലബ്ബ്

IT CLUB





വിദ്യാരംഗം കലാ സാഹിത്യ വേദി

VIDHYARANGAM






പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്




സ്കൂൾ പത്രം

NEWS PAPER



സ്കൂൾപത്രം ഉദ്ഘാടനം




ആരോഗ്യ-കായിക വിദ്യാഭ്യാസം




പ്രവൃത്തി പരിചയം


മികവ് പ്രവർത്തനങ്ങൾ

ചാന്ദ്രദിന ക്വിസ്





തിരികെ വിദ്യാലയത്തിലേക്ക്


ദിനാചരണങ്ങൾ

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം




വീട്ടുകൃഷി





വായനാദിനം

ചാന്ദ്രദിനം





അധ്യാപക ദിനം

അധ്യാപകദിനം






സ്വാതന്ത്ര്യദിനം


ഓണാഘോഷം

ഓണാഘോഷം





ഗാന്ധി ജയന്തി




ശിശുദിനം



ക്രിസ്തുമസ്സ്





റിപ്പൂബ്ലിക് ദിനം

പതാക ഉയർത്തൽ



മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമ

നമ്പർ

പേര് ചാർജെടുത്ത

വർഷം

വിരമിച്ച

വർഷം

ചിത്രം
1 സി.നിർമല 1957 1980
2 സി.സലോമി 1980 1993
3 സി.അലോൺസ 1993 1997
4 സി.സോണി മരിയ 1997 2010
5 സി.സിൽവിയ 2010 2017
6 സി.ആൻസി റോസ് 2017 2020
7 സി.ഫിൽഡ ജോസ് 2020 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.974559642903204, 76.28958745498058|zoom=18}}