ജെ.എൽ.പി.എസ്. കുറക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1976 ജൂൺ 1 സ്കൂൾ ആരംഭിച്ചു .
| ജെ.എൽ.പി.എസ്. കുറക്കോട് | |
|---|---|
| വിലാസം | |
കുറക്കോട് കൊല്ലായിൽ പി.ഒ. , 691541 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 0474 2427800 |
| ഇമെയിൽ | jawaharlpskurakkodu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40214 (സമേതം) |
| യുഡൈസ് കോഡ് | 32130200212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 96 |
| പെൺകുട്ടികൾ | 87 |
| ആകെ വിദ്യാർത്ഥികൾ | 183 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീകുമാരി കെ |
| പി.ടി.എ. പ്രസിഡണ്ട് | സിനി |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Nixon C. K. |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1976 ജൂൺ 1 സ്കൂൾ ആരംഭിച്ചു' ശ്രീ മൈതീൻകണ്ണ് അവർകൾ ആണ് സ്കൂൾ ആരംഭിച്ചത്..സമീപ സ്ഥലങ്ങളിൽ ഒന്നും സ്കൂൾ ഇല്ലാതെ പഠിക്കാൻ ബുദ്ധി മുട്ട് അനുഭവിച്ച ഗ്രാമീണ ജനതയ്ക്ക് ആശ്വാസം ആയിരുന്നു ഈ സ്കൂൾ
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് പഠനം,ലൈബ്രറി,കായികം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും എപ്പോൾ സ്കൂളിൽ ഉണ്ട്. മികച്ച ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ സഹായത്തോടെ ഉള്ള പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ എന്നിവ കുട്ടികളെ മികച്ച രീതിയിൽ പഠിക്കാൻ സഹായിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ : 1.ശ്രീമതി തിലക ടീച്ചർ[1975-2003] 2.ശ്രീമതി ഗിരിജ ടീച്ചർ[2004-2019] 3.ശ്രീമതി ശ്രീകുമാരി ടീച്ചർ[2020-
നേട്ടങ്ങൾ
70 കുട്ടികളുമായി പഠനം തുടങ്ങിയ സ്കൂൾ ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെട 250 ന് അകത്തു കുട്ടികളെ ഉൾക്കൊള്ളുന്ന വിദ്യാലയമായി മാറിയിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കടക്കൽ മടത്തറ[SH 64]റോഡിൽ മുള്ളിക്കാട് നിന്നും വലത്തേക്ക് തിരിഞ്ഞു കൊല്ലായിൽ റോഡിൽ രണ്ടു കിലേമീറ്റർ കഴിഞ്ഞു കൊച്ചുമുള്ളിക്കാട് നിന്നും വലത്തേക്ക് കുറക്കോട് റോഡിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
- തിരുവനന്തപുരം മടത്തറ മലയോര ഹൈവേ[SH 2]യിൽ കൊല്ലായിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു ഇരുനൂറു മീറ്റർ കഴിഞ്ഞു ഇടത്തോട്ട് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ വർക്കല.(41 km,ഒരു മണിക്കൂർ യാത്ര സമയം)
{{#multimaps:8.80111,76.99043 |zoom=13}}