ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനപ്രവർത്തനത്തോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി പോരുന്നു ഡിജിറ്റൽ ലൈബ്രറി ,എഴുത്താണി ,എൻറെ ആംഗലേയ ലോകം ,ദിനാചരണകളിലൂടെ ,'അമ്മ വായന ,ശാസ്ത്രകൗതുകം പ്രവർത്തനങ്ങൾ നടന്നു പോരുന്നു