ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42408 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉൾകൊള്ളുന്ന ഒരു വിദ്യാലയമാണിത് .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി  200ന് മുകളിൽ കുട്ടികൾ പഠിക്കുന്നു .ഓഫീസ് റൂം ഉൾപ്പെടെ ഏഴ്‌  ക്ലാസുകൾ ഉൾകൊള്ളുന്ന പ്രധാനകെട്ടിടവും സി ആർ സി കെട്ടിടവും കമ്പ്യൂട്ടർ cum ലൈബ്രറി മുറിയും രണ്ടു പ്രീ പ്രൈമറി ക്ലാസ്സുകളും ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും കിച്ചണും ഉൾകൊള്ളുന്നു ഇവിടെ.