സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25426lps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്
വിലാസം
ബസ്ലഹം

സെൻറ്.ജോസഫ്സ് എൽ.പി.എസ്.കറുകുറ്റി നോർത്ത്
,
കറുകുറ്റി പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം15 - 3 - 1938
വിവരങ്ങൾ
ഫോൺ04842 451330
ഇമെയിൽsjlpskarukuttynorth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25426 (സമേതം)
യുഡൈസ് കോഡ്32080200105
വിക്കിഡാറ്റQ99509687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുഞ്ഞ് എം.ജെ
പി.ടി.എ. പ്രസിഡണ്ട്ബാബു എൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന ഡേവിസ്
അവസാനം തിരുത്തിയത്
13-03-202225426lps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 'വടക്കേക്കര സ്കൂൾ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  നമ്മുടെ ഈ  വിദ്യാലയം 1938  ൽ  'സെന്റ്‌ .ജോസഫ്സ്  എൽപി  സ്‌കൂൾ കറുകുറ്റി നോർത്ത്' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമായി വളരെ ചെറിയ ഒരു കെട്ടിടമായി പണിത ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്  സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. കൂടുതൽ  അറിയുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് റൂം
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • ഗണിത ലാബ്
  • ശാസ്ത്ര ലാബ്
  • കളിസ്ഥലം
  • ശുചിമുറി
  • പാർക്ക്
  • ഊട്ടുമുറി
  • സ്കൂൾ ബസ്





പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്



മുൻ സാരഥികൾ

1 .സി.ഡെൽഫീന (1938 -1975 )സി.ഫിലോണില (1975  -1982 )സി.ബാംബീനാ ,മറിയാമ്മ ടീച്ചർ,

സി.മെൻഡസ് (1991 -2003 ).സി .സിബി തെരേസ് (2003 -2006 )സി .ലിസ്ബത് (2007 -2013 )

സി .എൽസിൻ തോമസ് പി (2013 -2021 )




നേട്ടങ്ങൾ

  • 2012 എൽ എസ്  എസ്  സ്കോളർഷിപ്പ് 
  • 2015 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2016 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2017 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2017 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2017മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2018 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2019മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2021 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിൻ വർഗ്ഗീസ് (മ്യൂസിക് ഡയറക്ടർ )

വഴികാട്ടി


{{#multimaps:10.23689,76.37583|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 50 മി. അകലം.